Sahal abdul samad talks about Kerala Blasters Eelco Schattorie
സീസണിലെ രണ്ടാം ജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് തുടരുന്നതിന് ഇടയില്‍ പ്രതിഷേധ സ്വരവുമായി യുവതാരം സഹല്‍ അബ്ദുല്‍ സമദ്. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ തന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാനുള്ള കോച്ച് എല്‍കോ ഷട്ടോരിയുടെ തീരുമാനത്തിനെതിരെയാണ് സഹലിന്റെ പ്രതികരണം.